ചെറുതുരുത്തി: കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ ഗ്രീൻ േപ്രാട്ടോക്കോൾ പ്രവർത്തനങ്ങളുടെ ഭാഗമായി എൻ.എസ്.എസ്. യൂനിറ്റിെൻറ സഹകരണത്തോടെ നടപ്പാക്കിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. ആദ്യ വിളവെടുപ്പ് വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പത്മജ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, അക്കാദമിക് കോഒാഡിനേറ്റർ എസ്. ഗോപകുമാർ, അസി. രജിസ്ട്രാർ എൻ.കെ. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.