ആന വിഴുങ്ങി കോളനിക്കായി നിരാഹാരം

തൃപ്രയാർ: ദേശീയപാത വികസനത്തി​െൻറ ഭാഗമായി വലപ്പാട് ആന വിഴുങ്ങി കോളനി ഇല്ലാതാക്കുന്നതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ നിരാഹാര സമരം നടത്തി. സി.ആർ. നീലകണ്ഠൻ, കുസുമം ജോസഫ് എന്നിവർ സംസാരിച്ചു. ബൈപാസ് നിർമാണത്തോടനുബന്ധിച്ചാണ് കോളനി ഇല്ലാതാവുക. ബി.ഒ.ടി പാത ഉപേക്ഷിച്ച് നിലവിലെ പാത 30 മീറ്ററാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.