ഉമ്പായിയുടെ നിര്യാണത്തിൽ അനുശോചനം

കൊടുങ്ങല്ലൂർ: ഗസൽ ഗായകൻ ഉമ്പായിയുടെ നിര്യാണത്തിൽ കൊടുങ്ങല്ലുർ മുഹമ്മദ് അബ്ദുറഹിമാൻ ഫൗേണ്ടഷൻ അനുശോചിച്ചു. ഫൗണ്ടേഷൻ ചെയർമാൻ അബ്ദുറഹിമാൻ കടപ്പൂര്, കെ.കെ. കുഞ്ഞിെമായ്തീൻ, ബക്കർ മേത്തല, വി.എം. ഷൈൻ, ടി.എം. കുഞ്ഞിമൊയ്തീൻ, സി.എസ്. രവീന്ദ്രൻ, വി.എസ്. ഗംഗാധരൻ, വിശ്വനാഥൻ മങ്ങാട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.