തൃശൂർ: മറ്റം സെൻറ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സംഘാടക സമിതി രൂപവത്കരണ യോഗവും പൂർവാധ്യാപക-അനധ്യാപക-വിദ്യാർഥി സംഗമവും നാലിന് ഉച്ചക്ക് രണ്ടിന് സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. പ്രമോദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം. പത്മിനി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉഷ പ്രഭാകർ, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും. പ്രധാനാധ്യാപിക സി.ഒ. ഫ്ലോറൻസ്, വി.പി. പരമേശ്വരൻ, ഷീന ജോസ്, ഷാഫി, പി.വി. നിവാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.