കിണറ്റില്‍ വീണ വയോധികയെ രക്ഷിച്ചു

തൃശൂര്‍: 50 അടി താഴ്‌ചയുള്ള കിണറ്റില്‍ വീണ വയോധികയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ചേര്‍പ്പ്‌ പൂത്തറക്കല്‍ മുല്ലയില്‍ വീട്ടില്‍ കുഞ്ഞേലി (75) ആണ്‌ വീടിനടുത്തുള്ള പഞ്ചായത്ത്‌ കിണറ്റില്‍ വീണത്‌. നാട്ടുകാര്‍ അറിയിച്ചതിെന തുടർന്ന് ഫയര്‍ഫേഴ്‌സ് എത്തി ഇവരെ പുറത്തെടുത്തു. തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.