ഫുട്ബാൾ കിറ്റ് വിതരണം

കാട്ടൂര്‍: ഗ്രാമപഞ്ചായത്തി​െൻറ വാര്‍ഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന 65 കുട്ടികള്‍ക്കുള്ള ഫുട്‌ബാള്‍ പരിശീലന ക്യാമ്പി​െൻറ സമാപനത്തോടനുബന്ധിച്ച് ചെയ്തു. സന്തോഷ് ട്രോഫി മുന്‍കളിക്കാരന്‍ സി.പി. അശോകന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. രമേഷ് അധ്യക്ഷത വഹിച്ചു. കോച്ച് രമേഷ് കയ്യനുള്ള പഞ്ചായത്തി​െൻറ സ്‌നേഹാദരം പ്രസിഡൻറ് മനോജ് വലിയപറമ്പിൽ നിര്‍വഹിച്ചു. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥയായ കാട്ടൂര്‍ ഗവ.സ്‌കൂള്‍ പ്രധാനാധ്യാപിക എസ്. ശാലിനി, വൈസ് പ്രസിഡൻറ് ബീന രഘു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.