തൃശൂർ: രംഗചേതനയുടെ ഇൗ വർഷത്തെ ജി.ശങ്കരപ്പിള്ള സ്മാരക നാടക പുരസ്കാരം കാസർകോട് സ്വദശേി രാജ്മോഹൻ നീലേശ്വരത്തിന്. അദ്ദേഹത്തിെൻറ കുരിശും പിന്നെ കുരിശും എന്ന കൃതിക്കാണ് 10,000 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ, പ്രശസ്തിപത്രം, ശിൽപം എന്നിവ അടങ്ങുന്ന പുരസ്കാരം. ജി.ശങ്കരപ്പിള്ളയുെട ജന്മദിനമായ ജൂൺ 22ന് സമ്മാനിക്കും. കാഞ്ഞങ്ങാട് നീലേശ്വരം ദുർഗ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.