മികവുത്സവം

കുന്നംകുളം: ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളി​െൻറ നഗരസഭ ചെയര്‍പേഴ്‌സൻ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ മിഷ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളി​െൻറ ഗുണനിലവാരത്തെ കുറിച്ച് രക്ഷിതാക്കള്‍ അനുഭവങ്ങള്‍ പങ്കിട്ടു. പ്രധാനാധ്യാപിക കെ.എ. നസീമ, ബീന ലിബിനി, സുനിത ശിവരാമന്‍, നിഷ ജയേഷ്, പ്രിന്‍സിപ്പല്‍ ആശാലത എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.