കളിമൺ ശിൽപശാല

വടക്കേക്കാട്: അഞ്ചു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് കുന്നത്തൂർ സ്മരണ ചാരിറ്റബ്ൾ ട്രസ്റ്റ് 23, 24 തീയതികളിൽ കളിമൺ ശിൽപശാല നടത്തുന്നു. രാവിലെ 10 മുതൽ നാല് വരെ ശിൽപി പി.കെ. ജോൺ പഴഞ്ഞി പരിശീലനം നൽകും. താൽപര്യമുള്ളവർ ബുധനാഴ്ചക്കകം ബന്ധപ്പെടുക: 94477 17929
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.