സാഹിത്യ അക്കാദമി ഒാഡിറ്റോറിയം: സാഹിത്യ അക്കാദമി വാർഷികാഘോഷം. ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ - 10.00 സാഹിത്യ അക്കാദമി ഒാഡിറ്റോറിയം: സാംസ്‌കാരിക പഠനയാത്ര സമാപനം - 11.30 തേക്കിൻകാട് മൈതാനം: തൃശൂർ പൂരം പ്രദർശനം - 10.00 തൃശൂർ ടാഗോർ സെൻറിനറി ഹാൾ: ജില്ല ലൈബ്രറി കൗൺസിൽ പുസ്തകോത്സവം, ഉദ്ഘാടനം - 10.00 പൂത്തോൾ ചരക്കുസേവന നികുതി ഡെപ്യൂട്ടി കമീഷണറുെട കാര്യാലയം: വാറ്റ് കുടിശ്ശിക കേസുകളിൽ ബോധവത്കരണം - 3.00 തൃശൂർ ഹോട്ടൽ പേൾ റീജൻസി: ലോക ഹോമിയോപ്പതി ദിനാചരണം - 10.00 തൃശൂർ ശക്തൻ നഗർ: മത്താപ്പ്, കമ്പിത്തിരി വിൽപന സ്റ്റാൾ ഉദ്ഘാടനം- മേയർ അജിത ജയരാജൻ - 9.30 തൃശൂർ ടൗൺഹാൾ: കേരള ഫാർമേഴ്സ് െപ്രാഡ്യൂസർ കമ്പനി ഫലോത്സവം - 10.00 തൃശൂർ ബാലഭവൻ: അവധിക്കാല ക്ലാസ് കളിവീട് - 10.00 വേലൂർ ഹൈസ്കൂൾ മൈതാനം: ഗ്രാമകം നാടകോത്സവം, 'തോമ കറിയ കറിയ തോമ' നാടകം - 6.30 ഇരവിമംഗലം കുമരപുരം മഹാവിഷ്ണു മഹാദേവ നരസിംഹമൂർത്തി ക്ഷേത്രം: തായമ്പക - 6.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.