നേത്രപരിശോധന ക്യാമ്പ്

കൊടകര: മനക്കുളങ്ങര ലയണ്‍സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബ് പ്രസിഡൻറ് ഷോജന്‍ ഡി. വിതയത്തില്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. വെങ്കിടാചലം അധ്യക്ഷത വഹിച്ചു. ഇ. ശശാങ്കന്‍ നായര്‍, ജോസ് തോമസ്, പൗലോസ് കളരിക്കല്‍, വി.എം. അനില്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ഫിലിപ് കെ. ജോര്‍ജി​െൻറ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം രോഗികളെ പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.