പരിപാടികൾ ഇന്ന്​

പാറമേക്കാവ് വിദ്യാമന്ദിർ സ്കൂൾ: ജില്ല സി.ബി.എസ്.ഇ സ്കൂൾ കലോത്സവം. സമാപനസമ്മേളനം ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ - 6.30 തൃശൂർ ജവഹർ ബാലഭവൻ: എ.െഎ.ടി.യു.സി സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം. ദേശീയ പ്രസിഡൻറ് അജയ് റാവത്ത് - 10.00 പഴുവിൽ പാലത്തിന് സമീപം: പഴുവിൽ പാലം ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ - 3.00 മാള ടൗണ്‍ പരിസരം: സൗന്ദര്യവത്കരണം, കൊടകര-കൊടുങ്ങല്ലൂര്‍ റോഡ്, വലിയ പറമ്പ്-- കുഴൂര്‍, മാള-അന്നമനട റോഡ് പുനരുദ്ധാരണം ഉദ്ഘാടനം. മന്ത്രി ജി. സുധാകരൻ -10.00 വെള്ളാങ്ങല്ലൂർ ടൗൺ പരിസരം: വെള്ളാങ്ങല്ലൂർ - ‍ചാലക്കുടി റോഡ് നിർമാണോദ്ഘാടനം മന്ത്രി ജി. സുധാകരൻ ‍-11.00 തൃശൂർ ഡി.ഡി.ഇ ഒാഫിസ് പരിസരം: കെ.പി.എസ്.ടി.എ ധർണ - 10.00 തൃശൂർ സ്പീഡ് പോസ്റ്റോഫിസിന് മുൻവശം: ദേശീയ സമ്പാദ്യ പദ്ധതി അസോസിയേഷ​െൻറ പ്രതിഷേധ കുത്തിയിരിപ്പ് - 10.00 സ്വരാജ്റൗണ്ട്: ബ്ലൂ വളൻറിയേഴ്സ് സമര - വിളംബര ബൈക്ക് റാലി - 11.00 ചാമക്കാല അനുഗ്രഹ ആയുർമിത്ര പഞ്ചകർമ സ​െൻറർ: സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും - 9.00 സാഹിത്യ അക്കാദമി ഹാൾ: നവചിത്രയുടെ ഇഷിഗുറെ ചലച്ചിത്രമേള - 10.30 വെള്ളാനിക്കര അയ്യപ്പൻകാവ് ക്ഷേത്രം: ശ്രീമദ് ഭാഗവത സപ്താഹയജ്ഞം - 5.00 തൃശൂർ ഹോട്ടൽ ജോയ്സ്പാലസ്: തൃശൂർ മാനേജ്മ​െൻറ് അസോസിയേഷ​െൻറ പ്രഭാഷണം. പൊതുമരാമത്ത് സ്പെഷൽ സെക്രട്ടറി ബിജുപ്രഭാകർ - 5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.