പൈങ്കുളത്ത്​ പെട്ടിക്കട കത്തിനശിച്ചു

പൈങ്കുളം: പൈങ്കുളത്തെ ആണിക്കമ്പിനി ബസ് സ്റ്റോപ്പിന് സമീപെത്ത പെട്ടിക്കട കത്തിനശിച്ചു. മനക്കംകുന്നത്ത് അയ്യപ്പനെഴുത്തച്ഛ​െൻറ മകൻ നാരായണ​െൻറ (59) കടയാണ് നശിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. പരിസരവാസിയാണ് കട കത്തുന്നത് കണ്ട് നാട്ടുകാരെ വിവരമറിയിച്ചത്. ചെറുതുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫ്ലാഷ്മോബ് പുത്തൂർ: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ അതിരപ്പിള്ളിയിൽ ഫ്ലാഷ്മോബ് നടത്തി. പ്രിൻസിപ്പൽ ടിനോ മൈക്കിൾ, എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർ ടി.വി. സതീഷ്, കെ.വി. രാഖി, നിതുൽ സേവ്യർ, പി.എസ്. അലസാന്ദ്ര എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.