Posted On
date_range Updated On
date_range ഓഫിസ് പ്രവർത്തനം തുടങ്ങി
കയ്പമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫിസ് പെരിഞ്ഞനത്ത് പ്രവർത്തനമാരംഭിച്ചു. ജില്ല പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി ചെയർമാൻ പി. പവിത്രൻ അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, പി.എം. റഫീഖ്, എ.എം. കമറുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.