ആമ്പല്ലൂര്‍-: പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ യഥാക്രമം നിശ്ചയിച്ച സമയങ്ങളില്‍ നല്‍കുന്നതില്‍ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനുള്ള പ്രത്യേക വിജിലന്‍സ് സംഘം കല്ലൂര്‍ വില്ലേജ് ഓഫിസില്‍ പരിശോധന നടത്തി. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് സി.ഐ ബി. രാജേന്ദ്രെൻറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കൂടുതല്‍ പരിശോധനക്കായി ഓഫിസില്‍നിന്ന് സംഘം ഫയലുകള്‍ കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.