പ്രതിഷേധജ്വാല

ഒല്ലൂർ: പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി '' നടത്തി. ഒല്ലൂർ സ​െൻററിൽ തെളിക്കൽ ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജെയ്ജു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഒല്ലൂർ മണ്ഡലം പ്രസിഡൻറ് സനോജ് കാട്ടൂക്കാരൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ വി.വി. മുരളീധരൻ, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ ജോണി ചിറയത്ത്, നന്ദൻ കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു. ഒല്ലൂർ സ​െൻററിൽ അടുപ്പ് പൂട്ടി, ചൂട്ട് കത്തിച്ച് കട്ടൻ കാപ്പി വെച്ച് നാട്ടുകാർക്ക് നൽകി പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.