വിവാഹം

ഇരവിമംഗലം: ചിറയിൽ ജോർജ് ജോസഫി​െൻറയും സൂസിയുടെയും മകൾ മേരി ഹെനയും വരാപ്പുഴ തെക്കിനിയത്ത് പീറ്ററി​െൻറയും േഷർളിയുടെയും മകൻ നിധിനും വിവാഹിതരായി. നടത്തറ: മൈനർ റോഡിൽ പാലയൂർ വീട്ടിൽ ചന്ദ്ര​െൻറയും സരളയുടെയും മകൻ അനീഷും വെളപ്പായ അരിങ്ങത്ത് വീട്ടിൽ ഭാസ്കര​െൻറയും സരസ്വതിയുടെയും മകൾ ധന്യയും വിവാഹിതരായി. നടത്തറ: മൈനർ റോഡിൽ കുത്തൂർ വെള്ളാട്ടുകര ആൻറണിയുടെയും മെർളിയുടെയും മകൾ റിയയും മണ്ണംേപട്ട കണ്ണമ്പുഴ പോട്ടത്തുപറമ്പിൽ ഫ്രാൻസിസി​െൻറയും മേരിയുടെയും മകൻ റിേൻറായും വിവാഹിതരായി. വെളപ്പായ: പാണേങ്ങാടൻ പൂലോൻ പോൾസ​െൻറയും പ്രിജിയുടെയും മകൾ വിജിയും ചേലക്കോട്ടുകര കോളങ്ങാട്ടുകര നീലങ്കാവിൽ തോമസി​െൻറയും ലതയുടെയും മകൻ ആൻറണിയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.