പി.ടി.എ യോഗം

പാവറട്ടി: സ്കൂൾ വിദ്യാർഥികളെ പൊലീസ് മർദിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് എം.എ.എസ്.എം ഹൈസ്കൂളിൽ വെള്ളിയാഴ്ച രാവിലെ 10ന് അധ്യാപക രക്ഷാകർതൃ സംഘടന യോഗം (പി.ടി.എ) വിളിച്ചുചേർത്തതായി സ്കൂൾ അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.