രോഗപ്രതിരോധ ബോധവത്​കരണവും പരിശോധന ക്യാമ്പും

വടക്കേക്കാട്: ഞമനേങ്ങാട് ജനകീയ വികസന സമിതി ആറാം വാർഡ് മടത്തിലായിൽ മഴക്കാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹോമിയോ -ആയുർവേദ ഡോക്ടർമാർ പരിശോധിച്ചു. വാർഡ് അംഗം സിന്ധു മനോജ്, ഹരീന്ദ്രവർമ, അശ്റഫ് പേങ്ങാട്ടയിൽ എന്നിവർ സംസാരിച്ചു. സമിതി ചെയർമാൻ ഭാസ്കരൻ തറയിൽ, സത്യൻ പറയരിക്കൽ, അൻവർ, ശ്യാം തയ്യിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.