കുരുമുളക് തൈ വിതരണം

പുന്നയൂര്‍ക്കുളം: കുരുമുളക് വ്യാപന പദ്ധതി പ്രകാരം കൃഷിഭവനില്‍ കുരുമുളക് വള്ളികള്‍ സൗജന്യ വിതരണത്തിനെത്തി. 10 സ​െൻറിലെങ്കിലും കൃഷിയിറക്കാന്‍ തയാറുള്ളവരെ മാത്രേമ പരിഗണിക്കൂ. കൃഷി ചെയ്യാന്‍ ആവശ്യമായ വള്ളികള്‍ നല്‍കും. കര്‍ഷകര്‍ ഭൂനികുതി, ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം വ്യാഴാഴ്ച കൃഷിഭവനില്‍ എത്തണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.