ഞാറ്റുവേല ചന്ത

ആമ്പല്ലൂർ: പറപ്പൂക്കര പഞ്ചായത്തി​െൻറയും അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് േപ്രാസസിങ് സഹകരണ സംഘത്തി​െൻറയും നേതൃത്വത്തിൽ തിരുവാതിര നന്തിക്കരയിൽ ആരംഭിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് എം.ജി. ഹരിഹരൻ അധ്യക്ഷത വഹിച്ചു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് കാർത്തിക ജയൻ വിപണനോദ്ഘാടനം നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.വി. കുമാരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ഡി. നെൽസൺ, ഇ.കെ. അനൂപ്, എ.വി. തോമസ്, ടി.കെ. സതീശൻ തുടങ്ങിയവർ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.