ജില്ലയിൽ 14 പേർക്ക് കൂടി ഡെങ്കിപ്പനി

തൃശൂർ: ജില്ലയിൽ ചൊവ്വാഴ്ച 14 പേർക്കു കൂടി ഡെങ്കിപ്പനി ബാധിച്ചു. വെള്ളാനിക്കര മാത്രം അഞ്ചുപേർക്ക് ഡെങ്കി ബാധിച്ചിട്ടുണ്ട്. മുള്ളൂർക്കരയിൽ രണ്ടു പേർക്കും വിൽവട്ടം, പാഞ്ഞാൾ, വലപ്പാട്, ചാവക്കാട്, മറ്റത്തൂർ, ഒല്ലൂർ, നടത്തറ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം ബാധിച്ചത്. വെള്ളാങ്ങല്ലൂരിൽ ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു പേർ എച്ച്1 എൻ1 ബാധിച്ചിട്ടുണ്ട്. 2,298 പേർ പനിക്ക് ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.