അമലക്ക്​ നൂറുശതമാനം വിജയം

അമലനഗർ: എം.ബി.ബി.എസ് പരീക്ഷയിൽ അമലക്ക് നൂറുശതമാനം വിജയം. കേരള ആരോഗ്യ സർവകലാശാല നടത്തിയ ഫൈനൽ എം.ബി.ബി.എസ് പരീക്ഷയിലാണ് അമല മെഡിക്കൽ കോളജിന് നൂറുശതമാനം വിജയം ലഭിച്ചത്. മുൻവർഷങ്ങളിലും അമലക്ക് മികച്ച വിജയ ശതമാനം ലഭിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.