ചെറുതുരുത്തി: െഎഡിയൽ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ചു. പി.എ. അബ്ദുൽ കരീമിെൻറ അധ്യക്ഷതയിൽ കോൺഗ്രസിലെ സുമോദ്, സി.പി.െഎയിലെ തമ്പി മണി, എസ്.കെ.എസ്.എസ്.എഫിലെ ഇസ്മായിൽ, കേരള കോൺഗ്രസിലെ മനോജ് ആൻറണി, ജമാഅത്തെ ഇസ്ലാമിയിലെ ഷക്കീർ, മുസ്ലിം ലീഗിലെ എം.വി. സുലൈമാൻ, ഹാമിദ് കോയ തങ്ങൾ, മാലിക് ചെറുതുരുത്തി തുടങ്ങിയവർ സംസാരിച്ചു. കരനെൽകൃഷി ചെറുതുരുത്തി: ദേശമംഗലം കൃഷിഭവെൻറ നേതൃത്വത്തിൽ കുടപ്പാറ ബ്രാഞ്ച് കനാൽ പാടശേഖരത്തിൽ കരനെൽകൃഷി ഇറക്കി. പഞ്ചായത്ത് പ്രസിഡൻറ് എം. മഞ്ജുള ഉദ്ഘാടനം ചെയ്തു. പി.ബി. മനോജ് അധ്യക്ഷത വഹിച്ചു. കൃഷി ഒാഫിസർ രാജലക്ഷ്മി ആറങ്ങോട്ടുകര, പാഠശാല സെക്രട്ടറി കെ.വി. ശ്രീജ, ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.