ബണ്ട് തുറന്നുവിട്ടില്ല; ചേര്യേക്കരയിൽ വെള്ളക്കെട്ട് ഉയരുന്നു

മാള: പുത്തൻചിറ ചേര്യേക്കരയിൽ വെള്ളക്കെട്ട് ഉയരുന്നു. കടുപ്പൂക്കരക്ക് കുറുകെ പുതിയ പാലം നിർമിക്കാനായി നിർമിച്ച കരിങ്ങാച്ചിറ ബണ്ട് പൊട്ടിക്കാത്തതാണ് വെള്ളം ഉയരാൻ കാരണം. വെള്ളം തുറന്നുവിടാത്ത പഞ്ചായത്തി​െൻറ നിലപാടിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.