തൃശൂർ: ഡോ. വയലാ ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ഡോ. വയലാ സാേകതം നാടക അവാർഡിന് നാടക കൃതികൾ ക്ഷണിച്ചു. മൗലികവും ഇതിനുമുമ്പ് പ്രസിദ്ധീകരിക്കാത്തതുമായ രചനകളാണ് അവാർഡിന് പരിഗണിക്കുക. 10,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. കൃതികൾ ജൂലൈ 31ന് മുമ്പ് ലഭിക്കത്തക്കവിധം ചെയർേപഴ്സൺ, ഡോ. വയലാ ട്രസ്റ്റ്, പി.ഒ. അയ്യന്തോൾ, തൃശൂർ 680 003 വിലാസത്തിൽ അയക്കണം. ഫോൺ: 94950 46503.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.