Posted On
date_range Updated On
date_range കോഫിഹൗസ് വിധി സര്‍ക്കാറിനേറ്റ അടി: ഡി.സി.സി
തൃശൂര്‍: ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളെ രാഷ്ര്ടീയ ലക്ഷ്യത്തോടെ പിരിച്ചുവിടുന്ന ഇടത് സര്‍ക്കാറിെൻറ നയത്തിനേറ്റ തിരിച്ചടിയാണ് കോഫി ഹൗസ് കേസില്‍ ഹൈകോടതി വിധിയെന്ന് ഡി.സി.സി പ്രസിഡൻറ് ടി. എൻ. പ്രതാപന്‍. ഉന്നത നീതിപീഠങ്ങളില്‍ നിന്ന് കനത്ത പ്രഹരം ഏല്‍ക്കുന്നത് കണക്കിലെടുത്തെങ്കിലും പിരിച്ചുവിടല്‍ രാഷ്ര്ടീയം ഉപേക്ഷിക്കാൻ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.