യോഗ ദിനാചരണം

മുളങ്കുന്നത്തുകാവ്: ആരോഗ്യ സർവകലാശാലയിൽ ജീവനക്കാരുടെ സാംസ്‌കാരിക സംഘടന 'സർഗ'യുടെ ആഭിമുഖ്യത്തിൽ യോഗ ദിനം ആചരിച്ചു. ജീവനക്കാരുടെ യോഗാഭ്യാസ പ്രകടനത്തിന് സർഗ പ്രസിഡൻറ് പി. മണികണ്ഠൻ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.