സമൂഹ നോമ്പ്തുറ

തൃപ്രയാർ: വലപ്പാട് പുത്തൻപള്ളി മുസ്ലിം ജമാഅത്തി​െൻറ ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. മഹല്ല് ഖതീബ് അഷ്റഫ് അഷറഫി, മഹല്ല് പ്രസിഡൻറ് സത്താർ ചിറക്കുഴി, വൈസ് പ്രസിഡൻറ് നൗഷാദ് ആറ്റുപറമ്പത്ത്, ജില്ല പഞ്ചായത്തംഗം ശോഭ സുബിൻ, എസ്.െഎ ഇ.ആർ. ബൈജു, സി.എം. ജയാനന്ദ്, ദേവൻ പൊക്കാഞ്ചേരി, വി.കെ. സുലൈമാൻ, മുഹമ്മദ് ദാരിമി എന്നിവർ പെങ്കടുത്തു. കായിക താരങ്ങൾക്ക് ധനസഹായം നൽകി തൃപ്രയാർ: നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ മികച്ച കായിക താരങ്ങൾക്ക് കായികയുവജന കാര്യാലയത്തി​െൻറ ധനസഹായം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വിനു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അനിൽ പുളിക്കൽ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ ബിന്ദു പ്രദീപ്, അംഗം ലളിത മോഹൻദാസ്, കെ.വി. സുകുമാരൻ, വനജ സുനിൽ, ഹേമ പ്രേമൻ, പ്രിൻസിപ്പൽ കെ.എച്ച്. സാജൻ, പ്രധാന അധ്യാപകൻ എ.ആർ.രമേഷ്, നാട്ടിക സ്പോർട്സ് അക്കാദമി ചെയർമാൻ ബി.കെ.ജനാർദനൻ, രഘു എന്നിവർ സംസാരിച്ചു. എട്ടുപേർക്ക് 5,000 രൂപ വീതമാണ് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.