കൊടുങ്ങല്ലൂർ: എറിയാട് പി.കെ. നൗഷാദ് ഫൗണ്ടേഷൻ നൽകുന്ന പി.കെ.നൗഷാദ് സ്മാരക വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ എറിയാട് വില്ലേജിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം. ഫോറങ്ങൾ യു.ബസാർ കിഴക്ക് മുസ്രിസ് സോഷ്യൽ വെൽഫെയർ കോഒാപറേറ്റിവ് സൊസൈറ്റിയിൽ ലഭിക്കും. ഫോൺ 98461 35411
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.