ഒരുമനയൂർ: ഒറ്റതെങ്ങിനടുത്ത് കൂർക്കപറമ്പിൽ പരേതനായ ഉണ്ണാക്കെൻറ ഭാര്യ (95) നിര്യാതയായി. മക്കൾ: വാസു, തങ്ക, വേണു, ലക്ഷ്മി, ബാലൻ, രവീന്ദ്രൻ. മരുമക്കൾ: വത്സല, ശിവരാമൻ, സാവിത്രി, മോഹനൻ, കുമാരി, ഷീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചാവക്കാട് വാതക ശ്മശാനത്തിൽ. ബാലാമണിയമ്മ ചേലക്കര: പുലാക്കോട് കണ്ടംകുമരത്ത് ബാലാമണിയമ്മ (74) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ഉണ്ണികൃഷ്ണൻ, പാറുകുട്ടി, ലത, ഗീത. മരുമക്കൾ: രാജേശ്വരി, അജിത, ചന്ദ്രൻ, ദാസൻ, സുകുമാരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് െഎവർമഠം ശ്മശാനത്തിൽ. സത്യഭാമ തൃത്തല്ലൂർ വെസ്റ്റ്: പൊക്കാഞ്ചേരിയിൽ പരേതനായ കരീപ്പാടത്ത് ശേഖരെൻറ ഭാര്യ സത്യഭാമ (90) നിര്യാതയായി. മക്കൾ: വേണു ഗോപാലൻ, ഗോകുലൻ. മരുമക്കൾ: അനുപമ, ഗീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.