ചാവക്കാട്: ഐ.സി.ഡി.എസ് ചാവക്കാട് അഡീഷനലിെൻറ കീഴിലുള്ള അംഗൻവാടികളില്‍ വര്‍ക്കര്‍/ഹെല്‍പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ക്കറിന് പത്താം ക്ലാസ് പാസും ഹെല്‍പറിന് പത്താം ക്ലാസ് ജയം പാടില്ലാത്തതുമാണ് യോഗ്യത. 46 വയസ്സ് കവിയരുത്. അപേക്ഷ ഐ.സി.ഡി.എസ് ഓഫിസില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ഫോണ്‍: 0487-2 556989.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.