യൂത്ത് ലീഗ് മദ്യവിരുദ്ധ കൂട്ടായ്മ

കയ്പമംഗലം: യും പ്രതിഷേധ പ്രകടനവും കയ്പമംഗലം മൂന്നുപീടികയിൽ ജില്ല പ്രസിഡൻറ് കെ.കെ. അഫ്സൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.എ. സാജുദ്ദീൻ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് കെ.കെ. സക്കരിയ മുഖ്യപ്രഭാഷണം നടത്തി. ജന. സെക്രട്ടറി പി.എ. അബ്ദുൽ ജലീൽ, ജില്ല പ്രസിഡൻറ് അഫ്സൽ യൂസുഫ്, ജില്ല വൈസ് പ്രസിഡൻറ് കെ.എ. നസ്റുദ്ദീൻ, മണ്ഡലം ഭാരവാഹികളായ യു.വൈ. ഷമീർ, പി.ബി. അനസ് എന്നിവർ സംസാരിച്ചു. പി.എം. അക്ബറലി, ഇ.എച്ച്. റാഫി, പി.എ. ഇസ്ഹാഖ്, കെ.എ. നാസർ, പി.ഐ. ഷിഹാബ്, കെ.ഐ. നഈം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.