ത്രേസ്യാമ്മ വർഗ്ഗീസ്​

ത്രേസ്യാമ്മ വർഗീസ് പാലാ: പരേതനായ വെള്ളാപ്പാട്ട് അഡ്വ. വർഗീസ് തോമസി​െൻറ (മാണി സാർ) ഭാര്യ ത്രേസ്യാമ്മ വർഗീസ് (79) നിര്യാതയായി. മക്കൾ: സന്തോഷ്, വർഗീസ്, ലില്ലി സാൻറസ്, അഡ്വ. കുഞ്ഞുമോൾ പോൾസൻ (മുണ്ടശ്ശേരി സ്മാരക സമിതി ചെയർപേഴ്സൻ), കെന്നഡി വർഗീസ്. മരുമക്കൾ: മോളി സന്തോഷ് പൈക, സാൻറസ് കല്ലറക്കൽ , പോൾസൻ തേറാട്ടിൽ . സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് കിഴപറയാർ സ​െൻറ് ഗ്രിേഗാറിയോസ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.