ആരോഗ്യം

പരീക്ഷാഫലം തൃശൂർ: ആരോഗ്യ സർവകലാശാല 2017 ഏപ്രിലിൽ നടത്തിയ എം.ഡി / എം.എസ് ആയുർവേദ പ്രിലിമിനറി സപ്ലിമ​െൻററി (2012 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീ ടോട്ടലിങ് ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റി​െൻറയും ഫോേട്ടാ കോപ്പിക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസ് അടച്ച് കോളജ് പ്രിൻസിപ്പൽ മുഖേന ഒാൺലൈനായി 17നകം അപേക്ഷിക്കണം. റീടോട്ടലിങ് ഫലം 2017 ഫെബ്രുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ രണ്ടാംവർഷ ബി.ഫാം ഡിഗ്രി സപ്ലിമ​െൻററി പരീക്ഷയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ടൈംടേബിൾ 2017 ജൂലൈ 12ന് ആരംഭിക്കുന്ന രണ്ടാം വർഷ ഫാം.ഡി ഡിഗ്രി റെഗുലർ / സപ്ലിമ​െൻററി തിയറി പരീക്ഷാ ടൈംടേബിൾ, നാലാം വർഷ ഫാം.ഡി ഡിഗ്രി റെഗുലർ സപ്ലിെമൻററി തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു. 2017 ജൂലൈ 10ന് ആരംഭിക്കുന്ന ഒന്നാം വർഷ ഫാം.ഡി പോസ്റ്റ് ബാക്കുലറേറ്റ് ഡിഗ്രി റെഗുലർ / സപ്ലിമ​െൻററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.