തൃശൂർ: ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങളെ ഭയത്തോടെ കാണേണ്ടതില്ലെന്നും ആത്മവിശ്വാസത്തോടും പ്രത്യാശയോടുംകൂടി സമീപിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. അതിരൂപത പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ വികാരി ജനറൽ മോൺ. തോമസ് കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകരായ ജോയ് എം. മണ്ണൂരിനും ഫ്രാേങ്കാ ലൂയിസിനും പുരസ്കാരം നൽകി. ഡയറക്ടറി പ്രകാശനവും മൊബൈൽ ആപ് ഉദ്ഘാടനവും നടന്നു. ഫാ. ഡേവീസ് തെക്കേകകര, ഡോ. മേരി റെജീന, ഫാ. വർഗീസ് കുത്തൂർ, ഫാ. ജിയോ കടവി, ജോർജ് ചിറമ്മൽ, എ.ഡി. ഷാജു, ഷിേൻറാ മാത്യു, ഫാ. നൈസൺ ഏലന്താനം, പി.െഎ. ലാസർ, ജോഷി വടക്കൻ, ബാബു ചിറ്റിലപ്പിള്ളി, ടോജോ മാത്യു എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.