തൃശൂർ: ഒൗഷധി പഞ്ചകർമ ആശുപത്രിയിൽ പഞ്ചകർമ ചികിത്സക്കും പരമ്പരാഗത ആയുർവേദ ചികിത്സാക്രമങ്ങൾക്കും പ്രാധാന്യം നൽകി പ്രത്യേക ആരംഭിക്കും. ഒരുവർഷത്തെ കോഴ്സിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. സൗജന്യ കോഴ്സിനുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സിയാണ്. വിവരങ്ങൾക്ക് 0487 2334519.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.