തൃശൂർ: ശനിയാഴ്ച നാലുപേരിൽ എച്ച് 1 എൻ 1 കണ്ടെത്തി. പനി ബാധിച്ച് ചികിത്സ തേടിയ 2,432 പേരിൽ നാലുപേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി പുത്തൻചിറ, ഒല്ലൂർ, വല്ലച്ചിറ, വെള്ളാനിക്കര എന്നിവിടങ്ങളിലും എച്ച് 1 എൻ 1 അടാട്ട്, പമ്പൂർ, അന്തിക്കാട് എന്നിവിടങ്ങളിൽനിന്നുമാണ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.