അലൈഡ്​സ്​

ബിസിനസ് കുന്നംകുളം അലൈഡ്സിൽ 80 ശതമാനം വരെ വിലക്കിഴിവ് കുന്നംകുളം: അലൈഡ്സ് വസ്ത്രാലയത്തി​െൻറ 16ാം വാർഷികത്തോട് അനുബന്ധിച്ച് ഇവിടെനിന്ന് വാങ്ങുന്ന വസ്ത്രങ്ങൾക്ക് 80 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു. ജ​െൻറ്സ് വെയർ, കിഡ്സ് വെയർ, ലേഡീസ് വെയർ തുടങ്ങി എല്ലാ വസ്ത്ര വിഭാഗങ്ങളിലും വിലക്കിഴിവുണ്ട്. മുണ്ടുകൾ, നൈറ്റികൾ, ബെഡ്ഷീറ്റുകൾ തുടങ്ങിയവക്ക് പ്രത്യേക ഒാഫറുകളുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.