ഓണത്തിന് ഒരു മുറം പച്ചക്കറി

വടക്കേക്കാട്: പഞ്ചായത്തിൽ പദ്ധതി വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാലിയ ഡേവിസ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ ശ്രീധരൻ മാക്കാലിക്കൽ, ജോൺസൺ, ബാലകൃഷ്ണൻ കാഞ്ഞിങ്ങാട്ട്, കൃഷി ഓഫിസർ അനിൽകുമാർ, അസി.സിനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.