കഞ്ചാവുമായി യുവാവ് പിടിയില്‍

ഇരിങ്ങാലക്കുട: 20 ഗ്രാം . കരൂപ്പടന്ന കുഞ്ഞലിപറമ്പില്‍ വീട്ടില്‍ സിയാദിനെയാണ് ഇരിങ്ങാലക്കുട എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കരൂപ്പടന്നയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇയാള്‍ കഞ്ചാവ് വിറ്റിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് എ.എസ്.ഐ പി.ഐ മമ്മുക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.