അപേക്ഷിക്കാം

തൃശൂർ: നാട്ടിക ഗ്രാമപഞ്ചായത്തിലെ അംഗൻവാടികളില്‍ വര്‍ക്കര്‍ /ഹെല്‍പര്‍ തസ്തികകളിലേക്ക് 18നും 46നും മധ്യേ പ്രായമുള്ള വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തി​െൻറ മാതൃകയും കൂടുതല്‍ വിവരങ്ങളും തൃപ്രയാര്‍ മിനി സിവില്‍ സ്റ്റേഷനിലെ ഐ.സി.ഡി.എസ് േപ്രാജക്ടില്‍നിന്ന് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31. ഫോൺ: 0487 2394522.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.