ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ തിങ്കളാഴ്ച ആരംഭിക്കും. പഴമ്പുഴ കെ.സി. മോഹനനാണ് യജ്ഞാചാര്യൻ. യജ്ഞത്തിന് തുടക്കം കുറിച്ച് ഞായറാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപം തെളിക്കും. ഇൗമാസം 23നാണ് സമാപനം. രാമായണ മാസാചരണം ഗുരുവായൂർ: താണിയിൽ ക്ഷേത്രത്തിലെ രാമായണ മാസാചരണം തിങ്കളാഴ്ച ആരംഭിക്കും. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടക്കും. ദിവസവും രാവിലെ 10 മുതൽ രാമായണ പാരായണം, അഷ്ടോത്തര നാമാർച്ചന, ചുറ്റുവിളക്ക് എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.