റുഖിയ

പട്ടിക്കര: രായംമരക്കാർ വീട്ടിൽ പരേതനായ അബ്ദുറഹ്മാ​െൻറ (മോനുട്ടി) ഭാര്യ (മോളു-78) നിര്യാതയായി. മക്കൾ: പരേതയായ സുലൈഖ, റാബിയ, ഇക്ബാൽ (ഖത്തർ), ഖദീജ, റഹ്മത്ത്, ഫസലുറഹ്മാൻ (മാധ്യമം), നജ്മത്ത്, സീനത്ത്, നൗഷാദ്, നിഷാദ് (മസ്കത്ത്). മരുമക്കൾ: മുഹമ്മദ്, റസാഖ്, ഇബ്രാഹീം, ഹമീദ്, റഫീഖ്. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് പട്ടിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.