പ്രവേശനോത്സവം

പുത്തൻചിറ: നെടുങ്ങാണം മഹല്ല് കമ്മിറ്റി ആഭിമുഖ്യത്തിൽ മുനീറുൽ ഇസ്ലാം മദ്റസ പ്രവേശനോത്സവവും രക്ഷാകർതൃ സംഗമവും ഇമാം ശരീഫ് ഫൈസി ഉദ്ഘാടനം ചെയ്തു. സദർ മു അല്ലിം നവാസ് റഹ്മാനി 'നേരറിവ്, നല്ല നാളേക്ക്' എന്ന പ്രമേയം അവതരിപ്പിച്ചു. തരുപീടികയിൽ ജബ്ബാർ നെടുങ്ങാണം കനിവ് കാരുണ്യ കൂട്ടായ്മയുടെ പഠനോപകരണ വിതരണം നടത്തി. മഹല്ല് പ്രസിഡൻറ് വി.എ. ഇസ്മാഈൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്. അബ്്ദുൽ ജബ്ബാർ വി.എ.ശിഹാബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.