തൃത്തല്ലൂർ: വെസ്റ്റ് കരീപ്പാടത്ത് പ്രഭാകരെൻറ ഭാര്യ (75) നിര്യാതയായി. മക്കൾ: സുപ്രജ, പ്രമോദ്. മരുമക്കൾ: പപ്പൻ, ശ്രുതി. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ. കുഞ്ഞിത്താണ്ട പഴഞ്ഞി: ഹൈസ്കൂൾ റോഡിൽ വാഴപ്പിള്ളി വീട്ടിൽ പരേതനായ ഇയ്യപ്പെൻറ ഭാര്യ കുഞ്ഞിത്താണ്ട (78) നിര്യാതയായി. മക്കൾ: ഒാമന, പരേതനായ ബെന്നി, ബീന (അധ്യാപിക, സി.എം.എസ് എൽ.പി സ്കൂൾ അകംപാടം), ലിബിനി (ബെസ്റ്റ് ഫാൻസി, എറണാകുളം), ഡെന്നി (ഗാല കലക്ഷൻസ് എറണാകുളം). മരുമക്കൾ: ജോർജ് (ബംഗളൂരു), രജനി, ജോബ് (സീതാറാം മിൽ പൂങ്കുന്നം), മേരി, റിനി. സംസ്കാരം ഞായറാഴ്ച 3.30ന് പഴഞ്ഞി അപ്പൊസ്തലിക് ചർച്ച് ഒാഫ് ഗോഡ് സഭാ സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.