വരന്തരപ്പിള്ളി സെൻറർ വികസനം: യോഗം ചേർന്നു

ആമ്പല്ലൂർ: വരന്തരപ്പിള്ളി സ​െൻറർ വികസനവുമായി ബന്ധപ്പെട്ട് വരന്തരപ്പിള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സർവകക്ഷി യോഗം ചേർന്നു. വികസനത്തിന് ഭൂമി വിട്ടുകൊടുക്കുന്നവരുടെ സമ്മതപത്രം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻറ് ഔസേഫ് ചെരടായി അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ ഹെൻട്രി ജോർജ്, കെ. ഗോപാലകൃഷ്ണൻ, എൻ.എം. സജീവൻ, പി.കെ. ബാബു, രാജ്കുമാർ കടുതയിൽ, അബ്്ദുട്ടി, വി.എസ്. ജോഷി, സുധിനി രാജീവ്, ജോളി, ഡേവിസ് വില്ലെടുത്തുകാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.