വായനപക്ഷാചരണം

വെള്ളിക്കുളങ്ങര: ഗ്രാമീണവയനശാല അഭിമുഖ്യത്തില്‍ വയനപക്ഷാചരണം യുവ എഴുത്തുകാരന്‍ സുഭാഷ് മൂന്നുമുറി ഉദ്ഘാടനം ചെയ്തു. എം.ഇ. ഹംസ അധ്യക്ഷത വഹിച്ചു .റെന്നി വര്‍ഗീസ്, ഹക്കീം കളിപറമ്പില്‍,ജിജോ വെള്ളിക്കുളങ്ങര, ഇ.എച്ച്.സഹീർ, എ.എം.സുധീര്‍, അലൻ ജോ.ബെന്നി, എ.കെ.ശിവന്‍ എന്നിവര്‍ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.