കല്യാണിയമ്മ

പുത്തൻപീടിക: അന്തിക്കാട് കല്ലിടവഴി പാലിശ്ശേരി പരേതനായ ശങ്കരൻകുട്ടിയുടെ ഭാര്യ മാടമ്പാട്ട് (86) നിര്യാതയായി. മക്കൾ: പങ്കജം (റിട്ട. അധ്യാപിക), ചന്ദ്രൻ, ഗോപിനാഥ്, ലീല (അംഗൻവാടി അധ്യാപിക, അന്തിക്കാട്), നന്ദകുമാർ, വേണുഗോപാൽ (ക്ലർക്ക് സ​െൻറ് ജോസഫ് സ്കൂൾ കുരിയച്ചിറ). മരുമക്കൾ: വിജയ മേനോൻ, കൃഷ്ണൻകുട്ടി, രജനി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.