പൊതു സ്​ഥലത്ത്​ കക്കൂസ്​ മാലിന്യംതള്ളി

അഴീക്കോട്: മരപ്പാലം ജങ്ഷനിലെ മീൻവിൽപന കേന്ദ്രത്തിലും റോഡരികിലും കക്കൂസ് മാലിന്യം തള്ളി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ടാങ്കർ ലോറിയിൽ കൊണ്ടുവന്നാണ് മാലിന്യം ഒഴുക്കിയത്. പ്രദേശത്ത് ജനവാസ കേന്ദ്രങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.